മൊബൈല്‍ ഫൊണ്‍ നഷ്ടപെട്ടാല്‍

സര്‍ വീസ് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മനേജരെയൊ  ഉടന്‍ വിവരം അറിയിക്കുക ,പേര്‍ ,വിലാസം ,ഫോണ്‍ നമ്പര്‍ ഐ എം ഇ ഐ നമ്പര്‍ ,സിം കാര്‍ ഡ് നമ്പര്‍ എന്നിവയും ചേര്‍ ത്ത് വിശദമായ പരാതി പോലിസിനും സര്‍ വീസ് ദാദാക്കള്‍ ക്കും നല്കുകഹാന്ഡ് സെറ്റിന്റെ ഐ എം ഇ ഐ നമ്പര്‍സര്‍ വീസ് ദാദാക്കള്ക്കു ലഭിച്ചാല്‍ റേന്ച്ച് ഉള്ള സ്തലത്ത് ഫൊണ്‍ ഓണ്‍ ചേയ്താല്‍ ഈ വിവരം നെറ്റ് വര്‍ ക്കില്‍ അറിയാന്‍ കഴിയും.പോലീസിന്‍ പരാതി കൊടുക്കാത്ത പക്ഷം ആ നമ്പറുള്ള ആള്‍ എതെങ്കിലും ക്രൈമില്‍ അകപ്പെട്ടാല്‍ സ്വാഭവികമായും നിങളും അകത്താകും

No comments:

Post a Comment

എഴുതുക എനിക്കായി....